മലപ്പുറം: പൈത്തിനിപറമ്പ് പരേതനായ നാണത്ത് മുഹമ്മദ് മൊല്ലയുടെ ഭാര്യ പത്തായപുരക്കൽ ഇയ്യാച്ചകുട്ടി (89) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ (കുഞ്ഞാപ്പ), അലവി വടക്കേമണ്ണ, ഇബ്രാഹിം, ഹൈദ്രു, അഷ്റഫ് (മൂവരും അജ്മാൻ), നസീമ.മരുമക്കൾ: മുസ്തഫ (പൊന്മള), പാത്തുമ്മ, മറിയുമ്മ, ജമീല, റാബിയ, സാജിദ.