വെട്ടത്തൂർ: എഴുതലയിലെ കണ്ണംതൊടി പരിയാപുരത്ത് ഹൈദ്രു (80) നിര്യാതനായി. ഭാര്യ: തിത്തുമ്മു. മക്കള്‍: മുഹമ്മദ് മുസ്തഫ, സൈനബ, റസിയ, ശറഫുന്നിസ. മരുമക്കള്‍: സീനത്ത്, ജൈസല്‍, അബൂബക്കര്‍, ഹംസക്കുട്ടി.