വടകര: തോടന്നൂർ മഞ്ഞച്ചാർത്ത് താഴകുനിയിൽ ജാനു (80) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ബാബു, പരേതനായ രാജൻ. മരുമകൾ: രജിത. സഹോദരങ്ങൾ: ടി.കെ. നാരായണൻ (റിട്ട. എസ്.ഐ) കുട്ടോത്ത്, ജാനകി, പരേതനായ കൃഷ്ണൻ.