കുറ്റ്യാടി: കുണ്ടുതോട് പരേതനായ ചീറോത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ചാരപ്പാടൻ പാത്തൂട്ടി (94) നിര്യാതയായി. മക്കൾ: അബു (കുണ്ടുതോട് ), സഫിയ (ബെൽമൌണ്ട്), സൈനബ (നിലമ്പൂർ), മുഹമ്മദ് അലി (ഊരത്ത് ), പ്രഫ. സി. ഉമ്മർ (ഫാറൂഖ് കോളജ്, പേരാമ്പ്ര ദാറുന്നുജൂം യതീംഖാന കമ്മിറ്റി പ്രസിഡൻറ്), അബ്ദുൽ അസീസ് (കുറ്റ്യാടി). മരുക്കൾ: സി. അബൂബക്കർ ഹാജി (നിലമ്പൂർ ), കെ. മായിൻ (ബെൽമൌണ്ട് ), സൈനബ, ആസ്യ, ഹുമൈറ, ബെനസീറ.