മാവൂർ: ആയംകുളം എളുമ്പിലാശ്ശേരി കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സത്യൻ, രഘുനാഥ്, സുമംഗല, രമ, പരേതനായ പ്രദീപ്, ജിഷ. മരുമക്കൾ: ബീന, മിനി, ലിസ, ബൈജു, പരേതരായ വാസുദേവൻ പാഴൂർ, രാജൻ അഗസ്ത്യൻമൂഴി.