കിണാശ്ശേരി: കിണാശ്ശേരി നോർത്ത് പോത്തഞ്ചേരിതാഴം പരേതനായ മുത്തോറന്റെ ഭാര്യ എൻ.എം. ജാനു (69) വടക്കെതൊടി മേത്തൽ വസതിയിൽ നിര്യാതയായി. മക്കൾ: പ്രമീള, ദിനേഷ് (മാധ്യമം ഏജന്റ്), പ്രീതി, പ്രിൻസി. മരുമക്കൾ: പരേതനായ കൃഷ്ണൻ, അയ്യപ്പൻ, സുന്ദരൻ, സുമ. സഞ്ചയനം വ്യാഴാഴ്ച.