നാദാപുരം: എടച്ചേരിയിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ പീറ്റക്കണ്ടി കുഞ്ഞമ്മദ് ഹാജി (94) നിര്യാതനായി. മഹല്ല് പ്രസിഡന്റ്, പഞ്ചായത്ത് ലീഗ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ അലീമ. മക്കൾ: സുബൈർ, സുബൈദ, ഷരീഫ, സക്കീന. മരുമക്കൾ: മമ്മു, മൂസ, ഖാലിദ്, കദീജ. സഹോദരങ്ങൾ: തറുവൈ, കുഞ്ഞാമി, കദിയ, മറിയം, ഹലീമ, പരേതരായ ആയിഷ, ബിയ്യാത്തു.