കക്കട്ടിൽ: പാതിരിപ്പറ്റയിലെ കാപ്പുംചാലിൽ കെ.സി. സുശീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: റീജ, ഷൈജിത്ത്. മരുമക്കൾ: രമേശൻ, സിനി.