കീഴരിയൂർ: കുട്ടിപ്പറമ്പിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷാജി, ഷൈജു, ഷിജ. മരുമക്കൾ: ഗണേശൻ (പുറക്കാട്), ഷൈനി, സോളി.