കൊയിലാണ്ടി: പന്തലായനി മൂക്കുറ്റിയിൽ താമസിക്കുന്ന നെല്ലിക്കോട്ട് കുന്നുമ്മൽ പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രജിഷ, പ്രസൂന, പ്രഭിന. മരുമക്കൾ: ഷിബിൽ കുമാർ, ലിജിത്ത് ലാൽ, ജിതേഷ്. സഹോദരങ്ങൾ: സൗമിനി, ശാന്ത, രുഗ്മിണി, വസന്ത, സുരേഷ്, പരേതനായ ദാമോദരൻ. സഞ്ചയനം വ്യാഴാഴ്ച.