ചക്കാംകുന്നേൽ: ചാലാശ്ശേരി ചക്കാംകുന്നേൽ ത്രേസ്യാമ്മ അബ്രഹാം (77) നിര്യാതയായി. മുതലക്കോടം തുടിയൻ പ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രസാലു, ജെയ്സൺ, ലാൽസൺ, മഞ്ജു. മരുമക്കൾ: ദീപ്തി (വലിയ ചേന്നാട്ട് അയർകുന്നം), ജെസി (മുതുപ്ലാക്കൽ ചേന്നാട്), രാജി (പുറങ്ങനാൽ കൊഴുവനാൽ), ജോജോ (കരിക്കിനേത്ത് മുട്ടുചിറ). സംസ്കാരം തിങ്കളാഴ്ച പകൽ മൂന്നിന് ചാലാശ്ശേരി സെന്റ് പയസ് പള്ളി സെമിത്തേരിയിൽ.