ചെറുതോണി: വാട്ടപ്പിള്ളിൽ വി.എം. ദേവസ്യ (73) നിര്യാതനായി. ഭാര്യ: വാഴത്തോപ്പ് വടക്കേടത്ത് കുടുംബാംഗം അന്നക്കുട്ടി. മക്കൾ: എത്സമ്മ, മോളി, ലൂസി, ബിനോയി (മന്ത്രി റോഷി അഗസ്റ്റിന്റെ പി.എ). മരുമക്കൾ: മാത്യു തൈപ്പറമ്പിൽ, നിനോ പൊട്ടൻ പുഴയിൽ ഹണിമോൾ കളപ്പുരക്കൽ (ടീച്ചേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി, കട്ടപ്പന). സംസ്ക്കാരം തിങ്കളാഴ്ച 11ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.