അടിമാലി: രാജാക്കാട് വലിയകണ്ടം മംഗലത്ത് എം.എൻ. നാരായണൻ (റിട്ട. ഹെഡ് ക്ലർക്ക്, എസ്.സി.ബി, രാജാക്കാട് -76) നിര്യാതനായി. ഭാര്യ: രാജാക്കാട് തെക്കേപറമ്പിൽ രാജമ്മ. മക്കൾ: ഷിബി (കേരള ബാങ്ക്), ബിനീഷ്, ബിനു(ഹൈറേഞ്ച് ഫ്യുവൽസ്, രാജാക്കാട്), ഷിജു. മരുമക്കൾ: പ്രകാശ് നീലിയാനിക്കുന്നേൽ, ധന്യ കുണിഞ്ഞിയിൽ, ഷീബ നിരപ്പേൽ, സീമ പാറത്താഴത്ത്.