അലനല്ലൂർ: എടത്തനാട്ടുകര കാപ്പുപറമ്പിലെ തോണിക്കര അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സമീർ, മുസ്തഫ, ആസ്യ. മരുമക്കൾ: ഹസീന, റജീന, മുഹമ്മദ്.