ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറി കിഴക്കേതിൽ മാങ്ങോടൻ (68) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: രാധാകൃഷ്ണൻ, രാമകൃഷ്ണൻ. മരുമക്കൾ: രാജി, രമ്യ.