ആലത്തൂർ: ചേരാമംഗലം പഴതറ പനമ്പഴക്കാട്ടിൽ പരേതനായ മായന്റെ മകൻ ഗോപാലൻ (60) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രീത, റമീള, റീജ, പ്രസന്ന, പ്രസാദ്. മരുമക്കൾ: മണി, മണികണ്ഠൻ, സുരേഷ്, ഗുരുവായൂരപ്പൻ, ആതിര.