കോങ്ങാട്: കുണ്ടലശ്ശേരി സുധ നിവാസിൽ ശാരദ (72) നിര്യാതയായി. ഭർത്താവ്: കുട്ടികൃഷ്ണൻ നായർ. മക്കൾ: സുകുമാരൻ, സുധ. മരുമക്കൾ: ജിഷ, സുരേഷ്.