തച്ചമ്പാറ: അരപ്പാറ കൂടത്തിങ്കൽ വീട്ടിൽ അമ്മുക്കുട്ടി അമ്മാൾ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി ഗുപ്തൻ. മക്കൾ: വിജയലക്ഷ്മി, പാർവതി, കമലം, രാമകൃഷ്ണൻ, ബാലകൃഷ്ണൻ. മരുമക്കൾ: ഉണ്ണിക്കുട്ടൻ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, ജാനു, ദേവി.