ചെർപ്പുളശ്ശേരി: ചളവറ തോട്ടിങ്ങൽ വീരാവു (92) നിര്യാതനായി. ഭാര്യ: പരേതയായ അവ്വാവുമ്മ. മക്കൾ: നബീസ, ഫാത്തിമ, മൊയ്തു, വീരാവു, ബഷീർ, സൈനബ, റുഖിയ, ശരീഫ്, സുധീർ. മരുമക്കൾ: അബു, ഹംസ, ഹമീദ്, നാജിറ, ഹഫ്സത്ത്, ജസീല, സലീന, ഖദീജ, പരേതനായ വാപ്പു.