എരിമയൂർ: എരണിക്കലിൽ പരേതനായ ഇസ്മയിലിന്റെ ഭാര്യ ഐഷക്കുട്ടി (86) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, കമറുദ്ദീൻ, ഷാലുദ്ദീൻ, ഷക്കീർ, കാജാഹുസൈൻ, താജുന്നിസ, ഷഹിദ, റഷീദ. മരുമക്കൾ: റുഖിയ, സഫിയ, റഹ്മത്ത്, ജമീല, നസീമ, ബഷീർ, അബ്ബാസ്, പരേതനായ മുത്തലി.