പാലക്കാട്: കല്ലേകുളങ്ങര ദുർഗാനഗറിൽ പൗർണിമ വീട്ടിൽ ശാന്തകുമാരി (63) നിര്യാതയായി. ഭർത്താവ്: മോഹൻദാസ്. മക്കൾ: സൈജു ദാസ്, സജിനി. മരുമക്കൾ: സുരഭി, വിനോദ്.