വടക്കഞ്ചേരി: മഞ്ഞപ്ര പുത്തൻകളം ശ്രീനിലയത്തിൽ കെ. രാജൻ (70) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: സിന്ധു, സുനിൽകുമാർ, സുരേഷ്കുമാർ, സുജിത്ത്കുമാർ. മരുമക്കൾ: കുമാരൻ, ബീന, ഐശ്വര്യ, ഉമാമഹേശ്വരി.