തിരുവനന്തപുരം: വലിയതുറ ബി.എസ്.എഫ് ഓഫിസിനു സമീപം റോസ്മിനി കോൺവെൻറ് റോഡിൽ നൈനു ഹൗസിൽ ലാലി ബാബുരാജ് (48) നിര്യാതയായി. ഭർത്താവ്: ബാബുരാജ് വള്ളികുന്ന് (ഡി.സി.സി ജനറൽ സെക്രട്ടറി, ആലപ്പുഴ). മകൾ: വൈഗ രാജ്.