തിരുവനന്തപുരം: ഇലിപ്പോട് സ്വാഗത് ലെയിൻ ഹൗസ് നമ്പർ 33ൽ സുബൈദബീവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് സാദിഖ്. മക്കൾ: ഷാജഹാൻ, ഷാഹിദ, മാജിദ, മാഹീൻകണ്ണ്, ഷഫീദ, ഷഫീർ അലി. മരുമക്കൾ: ഷാജിദ്ദീൻ, നൂർജഹാൻ, മാഹീൻ, അബ്ദുൽ സലാം, ഹസീന, ഫാത്തിമ.