തിരുവനന്തപുരം: വള്ളക്കടവ് സബീനാ മൻസിലിൽ ടി.സി 25/769 (1) പരേതരായ ഹനീഫ-അസുമാ ബീവി ദമ്പതികളുടെ മകൻ സൈഫുദ്ദീൻ ഹാജി (69-റിട്ട. കൊമേഴ്സ്യൽ ടാക്സസ് എംപ്ലോയീസ് സൊസൈറ്റി) നിര്യാതനായി. ഭാര്യ: റംലാ ബീവി. മക്കൾ: സാബിറ, സബീന, സനൂജ. മരുമക്കൾ: ഹബീബ്, നസീർഖാൻ, അസീം.