നഗരൂർ: മുണ്ടയിൽകോണം പറങ്കിമാംവിള പുത്തൻവീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ നബീസാ ബീവി (80) നിര്യാതയായി. മക്കൾ: ലൈലാബീവി, നസീമുദ്ദീൻ, മുഹമ്മദ് ഷാഫി (നഗരൂർ സി.ഐ.ടി.യു ഹെഡ്ലോഡ് വർക്കേഴ്സ് കൺവീനർ), നൗഷാദ്, റഷീദ. മരുമക്കൾ: സമദ്, സബീറ, സീനത്ത്, ഷൈസബീവി, നിസാർ.