ആലംകോട്: സലിം മൻസിലിൽ പരേതനായ ഇല്യാസിന്റെ (റിട്ട. കോടതി സൂപ്രണ്ട്) ഭാര്യ ആബിദ ബീവി (74) നിര്യാതയായി. മക്കൾ: സലിം, നസിം, റസീന, അസിം. മരുമക്കൾ: സഫീന, ഷിനമോൾ, ഹുമയൂൺ, അനീസ.