കല്ലിയൂർ: കുഴിതാലച്ചൽ കരയ്ക്കാട്ടുവിളവീട്ടിൽ ദാമോദരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സെൽവരാജ് (ഐ.ടി.ഐ ചാക്ക), പരേതയായ രമണി. മരുമക്കൾ: ശ്രീകുമാരി, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.