മലയിൻകീഴ്: മച്ചേൽ കുരുവിൻമുകൾ നന്ദനത്തിൽ ജനാർദനൻ നായർ (65) നിര്യാതനായി. ഭാര്യ: ഇന്ദിരകുമാരി. മക്കൾ: ബിജു ജെ. നായർ, സജു ജെ. നായർ, സിജു ജെ. നായർ. മരുമക്കൾ: കാർത്തിക, ദിവ്യ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.