വെഞ്ഞാറമൂട്: കന്യാകുളങ്ങര മേലേവിള വീട്ടില്‍ ഷാജഹാന് (63) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കള്‍: ഷാജിര്‍, ഷാജിറ. മരുമക്കള്‍: അനസ്, തസ്നി.