ഉള്ളൂർ: ഇടവഴത്തലയ്ക്കൽ സ്വാമീസ് വില്ലയിൽ മോഹൻ കുമാറിന്റെ ഭാര്യ അംബിക (65) നിര്യാതയായി. മക്കൾ: മനോജ് മോഹൻ, കൃഷ്ണ മോഹൻ. മരുമക്കൾ: അനിത, ശിൽപ. ചെറുമകൻ: അർജുൻ. സംസ്കാരം ചൊവ്വാഴ്ച10.30ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്.