വെഞ്ഞാറമൂട്: വെമ്പായം നന്നാട്ടുകാവ് കടുവാക്കുഴി താന്നിവിള വീട്ടില്‍ അഷ്റഫ് (62) നിര്യാതനായി. ഭാര്യ: സീനത്തുബീവി. മക്കള്‍: സുല്‍ഫിക്കര്‍, സുനീര്‍. മരുമക്കള്‍: സിമി, അന്‍സി.