ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള മുക്ക് ശ്രീ നിലയത്തിൽ എൻ. ശ്രീകണ്ഠൻ (58) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്. മരുമകൻ: ശംഭു എസ്.കുമാർ (ഓവർസിയർ പി.ഡബ്ല്യു.ഡി കൊട്ടാരക്കര).