ചടയമംഗലം: ഇളമ്പഴന്നൂർ പൊലീസ് മുക്കിൽ ദീർഘകാലമായി തയ്യൽകട നടത്തിവരികയായിരുന്ന കാറ്റാടിമൂട് കശാലപുരയിൽ വീട്ടിൽ ത്യാഗരാജന്റെ മകൻ സന്തോഷ് (40) നിര്യാതനായി. ഭാര്യ: രമ്യ. മകൻ: ആദിത്യൻ.