നീണ്ടകര: പരിമണം മഠത്തില്‍ വീട്ടില്‍ പുലച്ചിലഴികത്ത് ബാലകൃഷ്ണപിള്ള (86- ഗവ. കോണ്ട്രാക്ടര്) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കള്‍: ദീപ (എം.ജെ.എച്ച്.എസ്.എസ്, എളീറ്റില്), പരേതയായ സീബ, സിനി (എം.വി.ജി.എച്ച്.എസ്.എസ്, പേരൂര്‍ കൊല്ലം). മരുമക്കള്‍: പ്രഫ. കെ. ഉണ്ണികൃഷ്ണന്‍നായര്‍ (ഐ.ഐ.എം കോഴിക്കോട്), അജിത്കുമാര്‍ (എൻ.എച്ച്.എസ്.എസ്), വാകയാട്, ജഗദീശ് (പൊതുമരാമത്ത് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.