കൊല്ലം: ഉളിയക്കോവില്‍ ശ്രീദുർഗാനഗര് 64ല്‍ പരേതനായ ബാലന്‍പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (88) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ.