കൊല്ലം: നീണ്ടകര സുമാകാരയിൽ കുടുംബാംഗം മാവേലിക്കര ഓലകെട്ടിയമ്പലം ചിറയിൽകുളങ്ങര വീട്ടിൽ പരേതനായ ജനാർദനന്റെ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, ദക്ഷിണ റെയിൽവേ) ഭാര്യ സുമതി (85) നിര്യാതയായി. മക്കൾ: മിനി, റോഷ്നി. മരുമക്കൾ: ജയരാജ്, ജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.