കല്ലുവാതുക്കൽ: ഊഴായ്ക്കോട് വരിഞ്ഞം കള്ളിക്കാട്ട് മഠത്തിൽ പരേതനായ മാധവരുടെ ഭാര്യ ശ്രീദേവി അന്തർജനം (90) നിര്യാതയായി. മക്കൾ: ജയകുമാർ, പത്മജ, സുരേഷ്കുമാർ, പരേതനായ വിജയകുമാർ. മരുമക്കൾ: ദേവകി അന്തർജനം, ലതികാദേവി, പരേതരായ സതീദേവി, സുകുമാരര്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.