കേരളപുരം: അഞ്ചുമുക്ക് ബിജു മന്ദിരം വീട്ടിൽ വിക്രമൻ (78- മുൻ അലൂമിനിയം ഇൻഡസ്ട്രീസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: അഞ്ജലി, അജയൻ.