കൊല്ലം: കൊച്ചുപിലാമൂട് അവന്തിയിൽ (കണ്ണൂർ ദേവി കന്റോൺമെന്റ് കുടുംബാംഗം) പരേതനായ ബാലകൃഷ്ണൻനായരുടെ (ഇന്ത്യൻ ഇക്കോണമിക്ക് സർവിസ്) ഭാര്യ കൃഷ്ണാനായർ (75) നിര്യാതയായി. മക്കൾ: സുനിൽ നായർ, രാജശ്രീ നായർ. മരുമക്കൾ: പൊന്നമ്മ, പ്രതാപ് ആർ. നായർ (വിജയലക്ഷ്മി കാഷ്യൂ കമ്പനി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.