തൊടിയൂർ: മുഴങ്ങോടി ചെമ്പകത്തിൽ (ചേമത്തറയിൽ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ രാജൻപിള്ള, പപ്പൻപിള്ള, ചന്ദ്രൻപിള്ള, ഗീത, സീത, പ്രസന്നൻപിള്ള, ലതിക, മധുസൂദനൻപിള്ള (തൊടിയൂർ എസ്.സി.ബി). മരുമക്കൾ: ഗീത, രുഗ്മിണിപിള്ള, രാജമണി, ഗംഗാധരകാരണവർ, രാമചന്ദ്രൻപിള്ള, ശ്രീകല, സുകുമാരൻനായർ, ലക്ഷ്മി (ഗേൾസ് എച്ച്.എസ്. കരുനാഗപ്പള്ളി). സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്.