ഓച്ചിറ: ഞക്കനാൽ വയലിൽശ്ശേരി കിഴക്കേതറയിൽ രാമചന്ദ്രനാചാരി (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അമ്പിളി, അജികുമാർ, അജിത. മരുമക്കൾ: സുബ്ബനാഥൻ, രാജി, രാമകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.