പത്തനാപുരം: കമുകുംചേരി ചരുവിള മേലേതിൽ പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ ചന്ദ്രവതിയമ്മാൾ (79) നിര്യാതയായി. മക്കൾ: ഹരിദാസൻ ആചാരി, ശശികല. മരുമക്കൾ: ലീലാമണി, രവീന്ദ്രൻ ആചാരി.