വെളപ്പായ: കളരിക്കൽ പരേതരായ പ്രഭാകര പണിക്കരുടെയും ശാരദയുടെയും മകൻ സുബ്രഹ്മണ്യൻ (61) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുജിത്ത്, ശ്രീജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലലെ 10ന് പാമ്പാടി ഐവർമഠത്തിൽ.