കണ്ണാറ: തൊപ്പിയില്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ പ്രേമ (51) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍: പ്രണവ്, പ്രജിത്ത്. മരുമകള്‍: അനുപമ.