കോലഴി: മൈത്രിനഗർ പള്ളത്താട്ടിൽ രാമന്റെ മകൻ ശങ്കരൻ (79) നിര്യാതനായി. 1969-71 യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഭാരതപ്പുഴ ശാന്തിതീരത്ത്.