എരുമപ്പെട്ടി: വെള്ളറക്കാട് കയ്പഞ്ചേരി മഠത്തിൽ ശ്രീനിവാസന്റെ മകൻ ശ്രീരാം (21) ഹൈദരാബാദിൽ നിര്യാതനായി. മാതാവ്: രമ.