കുന്നംകുളം: ആനായ്ക്കൽ ചൂണ്ടപുരക്കൽ പരേതനായ സുധാകരൻ മാസ്റ്ററുടെ ഭാര്യ േഫ്ലാറൻസ് (84) നിര്യാതയായി. മക്കൾ: ഷൈനി, ഷാജു, ഷൈൽ. മരുമക്കൾ: സജി, മിനി, സോണിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.