എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽതാഴം വെള്ളാറമ്പാറ മലയിൽ വേലായുധൻ (72) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രകാശൻ, പ്രമോദ്, സ്മിത, ബിന്ദു. മരുമക്കൾ: അരുൺകുമാർ കുട്ടമ്പൂർ, പരേതനായ ഷൈജു ഉള്ള്യേരി, അജിത, സനിത. സഞ്ചയനം വ്യാഴാഴ്ച.