പാലക്കോട്ടുവയൽ: വള്ളിയേക്കാട്ടിൽ ചിത്തിര വീട്ടിൽ പി.പി. ബാലൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: റിനീഷ് കുമാർ, ജിഷ, ഷീജ. മരുമക്കൾ: ബിജു, ജോബി, ധന്യ. സഞ്ചയനം വെള്ളിയാഴ്ച.